Description
ആഴത്തില്‍ കണ്ണിചേര്‍ക്കപ്പെട്ട മനുഷ്യബന്ധങ്ങളുടെ
ആര്‍ദ്രമായ ആവിഷ്‌കാരം. ആര്‍ക്കും നിര്‍വചിക്കാ
നാവാത്ത വിധത്തില്‍ ഒരിടത്തും ഒതുങ്ങിനില്‍ക്കാത്ത
മനുഷ്യമനസ്സിന്റെ അലച്ചിലുകളെ ഈ നോവല്‍
തുറന്നുകാട്ടുന്നു. കാപട്യങ്ങളില്ലാത്ത സഹജവും
നിര്‍മലവുമായ ബന്ധങ്ങളുടെ ഇഴയടുപ്പം
ഈ നോവലിനെ ചൈതന്യവത്താക്കുന്നു.
Reviews
There are no reviews yet.