Skip to content Skip to footer
Sale!

സ്നേഹപൂർവം അനന്തുവിന്

Original price was: ₹80.00.Current price is: ₹70.00.

Add to Wishlist
Add to Wishlist
Category: Product ID: 2566

Description

ഗ്രേഡുകളുടെ തുലാസില്‍ മാത്രമാണ് ഇന്ന് കുട്ടികളുടെ ജീവിതം ആടിനില്‍ക്കുന്നത്. അതിനപ്പുറം കുഞ്ഞു
മനസ്സിനെ തൊട്ടറിഞ്ഞ ഒരു അധ്യാപികയുടെ കത്തുക
ളാണ് ഈ പുസ്തകം. മുതിര്‍ന്നവരില്‍പ്പോലും ചില
ചലനങ്ങള്‍ സൃഷ്ടിക്കാനും ആഴത്തിലുള്ള പല മുറിവു
കളും ഉണക്കാനും പര്യാപ്തമായ സ്‌നേഹസാന്ത്വനമാണ്
ഇതിന്റെ ഉള്ളടക്കം. കുട്ടികളുടെ ഭാഷയും
ഭാവനയും സമ്പന്നമാക്കുന്ന ബാലസാഹിത്യ കൃതി.