Description
ഈ പുസ്തകം വിവിധ സംസ്‌കാരങ്ങളിലൂടെയും
വഴികളിലൂടെയും രുചികളിലൂടെയും നമ്മെ ചേര്‍ത്തു
നടത്തുന്നു; വായനക്കാരെ മറ്റൊരു യാത്രയ്ക്ക്
പ്രേരിപ്പിക്കുന്നു. വരികളിലുടനീളം അറിവും
പ്രചോദനവും നിറച്ച് മനസ്സിന്റെ ആഴങ്ങളില്‍
യാത്രയുടെ ഊര്‍ജം പകര്‍ന്നുതരുന്നു.
പ്രൊഫ. എം പി ശ്രീധരന്‍ നായര്‍-സുലോചന എസ് നായര്‍ ദമ്പതിമാരുടെ ഹൃദ്യമായ യാത്രാവിവരണപുസ്തകം.
Reviews
There are no reviews yet.