Description
ഒരു ആലങ്കാരിക ഭാഷയുടേയും പൊലിപ്പില്ലാതെ,
ഈ പുസ്തകത്തിലെ തിളങ്ങുന്ന അനുഭവങ്ങള്‍
ഒറ്റ വായനയില്‍ തന്നെ നമ്മുടെ ഉള്ളില്‍ക്കയറി
ഇറങ്ങിപ്പോകാന്‍ കൂട്ടാക്കാതെ സ്ഥാനംപിടിച്ചിരിക്കും. ഇതുവരെ കാണാത്തതും കേള്‍ക്കാത്തതും അറിയാത്ത
തുമായ പുതിയ അനുഭവങ്ങളും തേടി ഓരോ
വായനക്കാരും യാത്ര തുടങ്ങും.
Reviews
There are no reviews yet.