Description
വാസ്തവത്തില്‍ കുടജാദ്രി എന്നത് ഒരു അനുഭവമാണ്. ഈ അനുഭവത്തെ ഒട്ടും ചോരാതെ പവിത്രമായ ഒരു അനുഭൂതിയായി മനസ്സില്‍ നിറയ്ക്കുന്ന പുസ്തകം. എഴുതിയാല്‍ തീരാത്ത കഥകള്‍ പചിഞ്ഞുകിടക്കുന്ന സൗപര്‍ണികാതീരത്തിലൂടെ ഈ അക്ഷരങ്ങളോടൊപ്പം നമ്മുടെ മനസ്സ് സഞ്ചരിക്കുന്നു.
Reviews
There are no reviews yet.