Description
സംവിധായികയായ ഡോ. ജാനറ്റ് അഭ്രപാളിയിൽ ആവിഷ്‌കരിച്ച സങ്കീർണ്ണ ജീവിതമുഹൂർത്തങ്ങളും ആശയങ്ങളും ഹൃദയഹാരികളായ കഥകളായി പുനർജനിക്കുകയാണ് ഈ പുസ്‌തകത്തിലൂടെ.
കീഴാള, പാരിസ്‌ഥിതിക, സ്ത്രീ അവബോധങ്ങളുടെ ക്യത്യമായ നിലപാടുതറയിൽ നിന്നാണ് ജാനറ്റ് കഥകൾ മെനഞ്ഞെടുക്കുന്നത്.
Reviews
There are no reviews yet.