Skip to content Skip to footer
Sale!

രാമേശ്വരവും മറ്റു കഥകളും

Original price was: ₹280.00.Current price is: ₹250.00.

Add to Wishlist
Add to Wishlist
Category: Product ID: 2442

Description

ആധുനികോത്തര മലയാളകഥയില്‍ പച്ചയായ ജീവിതത്തിന്റെ കുതിപ്പും കിതപ്പും നിശ്വാസവുമവതരിപ്പിച്ച എന്‍.പ്രഭാകരന്റെ രാമേശ്വരം ഉള്‍പ്പെടെയുള്ള പതിനേഴ് കഥകളുടെ സമാഹാരം. ബഹുമുഖ അധിനിവേശം നവലോകജീവിതത്തെ എത്രമാത്രം കലുഷിതവും സംഘര്‍ഷഭരിതവുമാക്കിയിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ ഈ സമാഹാരം തുറന്നുകാട്ടുന്നു. മലയാളത്തിലെ ഭാവനാസമ്പന്നനായ രാഷ്ട്രീയ കഥാകാരന്റെ ഏറ്റവും മികച്ച കഥകള്‍.

Reviews

There are no reviews yet.

Be the first to review “രാമേശ്വരവും മറ്റു കഥകളും”

Your email address will not be published. Required fields are marked *