Skip to content Skip to footer
Sale!

കമേര്‍ഷ്യല്‍ ബ്രേക്ക്

Original price was: ₹150.00.Current price is: ₹135.00.

Add to Wishlist
Add to Wishlist
Category: Product ID: 2520

Description

 

അരികുജീവിതത്തിന്റെ പ്രാണസങ്കടങ്ങളെ നേര്‍ക്കാഴ്ച
യില്‍ കൊണ്ടുനിര്‍ത്തി പ്രതിരോധത്തിന്റെ ചെറുതുരുത്തുകള്‍ തീര്‍ക്കുന്ന കഥകള്‍. നമ്മുടെ ജീവിതം എത്രമാത്രം സങ്കീര്‍ണവും ദുരിതപൂര്‍ണവുമാണെന്ന് ഓര്‍മപ്പെടുത്തുന്ന പന്ത്രണ്ട് കഥകളുടെ സമാഹാരം.
വിപണി സംസ്‌കാരത്തിന്റെ ചുഴിയിലകപ്പെട്ട് പിടയുന്ന
ജീവിതദൈന്യതയുടെ നേരാവിഷ്‌കാരം ഈ സമാഹാര
ത്തിലെ കഥകളെ സമകാലികമാക്കുന്നു.

Reviews

There are no reviews yet.

Be the first to review “കമേര്‍ഷ്യല്‍ ബ്രേക്ക്”

Your email address will not be published. Required fields are marked *