Description
ഈ കഥാസമാഹാരത്തിലെ കഥകളില്‍,
കഥാകാരിയെ വ്യതിരിക്തയാക്കുന്ന ചില ഘടകങ്ങളുണ്ട്.
നിരീക്ഷണത്തിലെ സൂക്ഷ്മത, നിസംഗത, എന്നിവ
അതില്‍പ്പെടും. യുക്തി വൈചിത്ര്യങ്ങളിലൂടെയും
ശൈലീ വിശേഷങ്ങളിലൂടെയും തെളിമയാര്‍ന്ന
ഭാഷയിലൂടെയും ആഖ്യാനം നിര്‍വഹിക്കയാല്‍
കഥയിലേക്ക് എളുപ്പം എത്തിച്ചേരാനാകും.
Reviews
There are no reviews yet.