Skip to content Skip to footer
Sale!

സങ്കടവണ്ടികൾ

Original price was: ₹80.00.Current price is: ₹60.00.

Add to Wishlist
Add to Wishlist
Category: Product ID: 2715

Description

ദേശസംസ്‌കൃതിയും വ്യക്തിസ്വത്വവും ഭാഷയുടെ
ജൈവതാളത്തില്‍ ലയിപ്പിച്ച് പുതുജീവിത പരിസര
ത്തിന്റെ സൂക്ഷ്മരാഷ്ട്രീയം വിനിമയം ചെയ്യുന്ന കവിതകളുടെ സമാഹാരം. ഒരേ സമയം കവിയുടെ വികാര
പ്രപഞ്ചവും ഒരു പ്രഭാഷകന്റെ വിചാരധാരയും
ലയിച്ചു നില്‍ക്കുന്ന ഈ സമാഹാരത്തിലെ
കവിതകള്‍ പുതു മലയാള കവിതയിലെ വേറിട്ട
ഒരു വായനാനുഭവമാണ്.

 

Reviews

There are no reviews yet.

Be the first to review “സങ്കടവണ്ടികൾ”

Your email address will not be published. Required fields are marked *