Description
പുതിയ തലമുറയുടെ സംഭാവനയാണ് ബൈനയുടെ കവിത. വളരെ കരുത്തുറ്റതും ഈടുള്ളതുമായ
വാക്കുകള്‍. ഏതോ അജ്ഞാത വേദനയുടെ
മുഴക്കവും മൗനവും, ഇവിടെ വാചാലമാവുന്നു.
ഒഴുകി ഒഴുകി വരുന്ന വാക്മാധുര്യമുണ്ട്; ഭാഷയില്‍ പുതുമയുണ്ട്. ബൈനയുടെ കവിതകള്‍ അറിവിന്റെ അലങ്കാരങ്ങളും ഫിലോസഫിയുടെ മൗനങ്ങളും
മുഴക്കങ്ങളും ഉള്ളവയാണ്…
Reviews
There are no reviews yet.