Description
ജൈവപ്രകൃതിയില്‍ ലയിപ്പിച്ച് മലയാളത്തിലെ ഉത്തരാ
ധുനിക കവിതയ്ക്ക് പുതിയൊരു രൂപവും ഭാവവും
നല്‍കിയ വീരാന്‍കുട്ടിയുമായി മാതൃഭൂമി ആഴ്ചപ്പതിപ്പിനു
വേണ്ടി ടി എം രാമചന്ദ്രന്‍ നടത്തിയ അഭിമുഖത്തിന്റെ
പൂര്‍ണരൂപം. അമൂര്‍ത്താനുഭവങ്ങളുടെ സൂക്ഷ്മഭൂപടങ്ങളെ വരയ്ക്കുന്ന വീരാന്‍കുട്ടിയുടെ പ്രകൃതി പ്രണയം പ്രതിരോധം വിഷയമായ മുപ്പത് കവിതകള്‍ ഈ പുസ്തകത്തിന് വേറിട്ടൊരു വായനാനുഭവം നല്‍കുന്നു.-+++
Reviews
There are no reviews yet.