Description
നാളിതുവരെയുണ്ടാക്കിയ നേട്ടങ്ങളെല്ലാം
പിതാവിന്റെ പേരില്‍ രജിസ്ട്രര്‍ ചെയ്ത് പൈതൃകമാക്കിയെടുക്കുന്ന ഭാഷാരീതിക്കും സാംസ്‌കാരിക അടയാളപ്പെടുത്തലുകള്‍ക്കും ചതിയുടെ
ചുവയാണുള്ളതെന്ന സ്ത്രീവാദചിന്തയാണ്
വിനയ തന്റെ ഓരോ കവിതയിലും
ജ്വലിപ്പിച്ച് നിര്‍ത്തുന്നത്.
-അവതാരികയില്‍ സാറാ ജോസഫ്
Reviews
There are no reviews yet.