Skip to content Skip to footer
Sale!

നിഴലുകള്‍ കഥ പറയുമ്പോള്‍

Original price was: ₹110.00.Current price is: ₹100.00.

Add to Wishlist
Add to Wishlist
Category: Product ID: 4111

Description

അസാധാരണവും അത്ഭുതകരവുമായ ജീവിതമുഹൂര്‍ത്തങ്ങളില്‍ നിന്ന് കവിത കണ്ടെടുക്കുന്ന കവിയാണ് ബിജി. ഉള്ളിലെ വേവുകളാണ് ഈ കവിക്ക് അക്ഷരപ്പെരുക്കങ്ങളായിമാറുന്നത്. വേദനകളും അപരിഹാര്യമെന്ന് പൊതുസമൂഹം വിധിയെഴുതിയ ദുഃഖങ്ങളും കുടഞ്ഞെറിയാനുള്ള അക്ഷരാന്വേഷണമായി ബിജിയുടെ കവിതകള്‍ സമരോത്സുകമാകുന്നുണ്ട്.

TDNHHHHHHHHMM

Reviews

There are no reviews yet.

Be the first to review “നിഴലുകള്‍ കഥ പറയുമ്പോള്‍”

Your email address will not be published. Required fields are marked *