Description
ഭൂപ്രകൃതിയുടെ വൈവിധ്യങ്ങളും ഋതുക്കളുടെ
പകര്‍ന്നാട്ടങ്ങളും ജീവിതവൈവിധ്യങ്ങളും ഉള്‍പ്പെട്ട
നാട്ടിന്‍പുറത്തിന്റേതായ ഒരു സഹജസാന്നിധ്യം ഏറ്റവും
ലാക്ഷണികമായ പ്രമേയങ്ങള്‍ പ്രതിപാദിക്കുമ്പോഴും ഈ കവിയെ വിട്ടൊഴിയുന്നില്ല. അധികാരഘടനകള്‍ക്കും
അവയുടെ പ്രത്യയശാസ്ത്രങ്ങള്‍ക്കും എതിരെ
ജൈവികമായ ഉപരോധം തീര്‍ക്കാന്‍ കവിയെ സഹായി
ക്കുന്നതും ഈ ഗ്രാമീണമായ സ്വത്വവിശേഷമാണ്.
-എന്‍ ശശിധരന്‍
Reviews
There are no reviews yet.