Description
ഒരു നിറം കൊണ്ടു മാത്രം ആവിഷ്‌ക്കരിക്കാനാവാത്ത
നിരാലംബതയുടെ മരവിപ്പിനെ, കടും കറുപ്പാര്‍ന്ന സങ്കട
ങ്ങളെ, തന്റെ സ്വകാര്യമായ ഉള്‍പ്പുളകങ്ങളെ വാരിപ്പുണര്‍ന്ന് വാക്കുകളുടെ ശക്തിയില്‍ അനന്തദൂരങ്ങള്‍ കുതിക്കുക
യാണ് ഈ എഴുത്തുകാരി. പ്രണയവും മരണവും പെണ്ണുടലാഴങ്ങളും നിറമാര്‍ന്ന സ്വപ്‌നങ്ങളുമെല്ലാം നിറഞ്ഞു
പരക്കുന്ന കവിതകളുടെ സമാഹാരം.
Reviews
There are no reviews yet.