Skip to content Skip to footer
Sale!

കറതപാച്ച

Original price was: ₹70.00.Current price is: ₹35.00.

Add to Wishlist
Add to Wishlist
Categories: , Product ID: 2755

Description

ആധുനിക കവിതയുടെ ഭാവുകത്വത്തെ ആധുനികോ
ത്തര പരിസരത്തില്‍ ലയിപ്പിച്ചുകൊണ്ടുള്ള ഒരു സര്‍ഗ്ഗാ
ത്മക അച്ചടക്കരാഹിത്യം ഈ സമാഹാരത്തിലെ കവിത
കളെ ഏറെ മൗലികമാക്കുന്നുണ്ട്. എഴുത്തിലെ പൂര്‍വ്വ
നിശ്ചിത സമവാക്യങ്ങളെ തിരുത്തിക്കൊണ്ടുള്ള ഇത്തര
മൊരു പ്രതിരോധം മലയാളക്കവിതയില്‍ അപൂര്‍വമാണ്. ഇന്നത്തെ അരാഷ്ട്രീയ സമൂഹത്തില്‍നിന്നു കൊണ്ട് തന്റെ സത്തയെ കൂടുതല്‍ കൂടുതല്‍ രാഷ്ട്രീയോന്മുഖമാക്കി
ത്തീര്‍ക്കാനുള്ള ഒരു കവിയുടെ പ്രതിരോധശ്രമം
സാക്ഷ്യപ്പെടുത്തുന്ന കവിതാസമാഹാരം.

 

 

Reviews

There are no reviews yet.

Be the first to review “കറതപാച്ച”

Your email address will not be published. Required fields are marked *