Description
പി എസ് വിജയകുമാറിന്റെ കവിതകള്‍ക്കൊപ്പം
നിങ്ങള്‍ ഒരു സഹഎഴുത്തുകാരന്‍ ആയി മാറുകയാണ്. മുഴങ്ങുന്ന നിലവിളിയിലെ ജാഗ്രത്തായ ഒരു മൗനമായി, ഒരു ദുഃസ്വപ്നത്തിന്റെ ഉണങ്ങാപശയായി, മായാക്കറയായി (ഠൃമരല) എത്ര മായ്ച്ചാലും മായാത്ത ഒരു കല്ലുവരയായി ഓര്‍മ്മകളിലൂടെ, ഗന്ധങ്ങളിലൂടെ, സ്വപ്നങ്ങളിലൂടെ നിങ്ങളും സഞ്ചരിക്കുകയായി.
Reviews
There are no reviews yet.