Description
ഉടല്‍തൊട്ട് അന്തര്‍ദേശീയതയോളം ചെല്ലുന്നത്ര
വിപുലമാണ് സോണിയയുടെ കവിതകളുടെ പ്രശ്‌ന
പരിസരം. പല ‘ഞാനു’കളുടെ തിറയാട്ടവും പുറപ്പാടും കൊണ്ട് വിഭജിക്കപ്പെടുന്ന സ്ത്രീ സ്വത്വത്തിന്റെ ചിതറല്‍ ഈ കവിതകളില്‍ കണ്ടെടുക്കാം. വാക്കിനെ കൈവിടാതെ വാക്കിന്റെ അഭയത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന ഈ കവി കറുത്തകാലത്തെ നേരിടാന്‍ കെല്പുള്ള
വാക്കുകളെ സ്വപ്നം കാണുന്നു. -വീരാന്‍കുട്ടി
Reviews
There are no reviews yet.