Description
കവികള്‍ക്കും കവിതകള്‍ക്കും ക്ഷാമമില്ലാത്ത പുതു
കാലത്ത് നാടിനെക്കുറിച്ച്, മനുഷ്യനെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്, പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്
കനലെരിയുന്ന ആശങ്കകളുണ്ടെണ്ടങ്കിലും ഇരുള്‍മൂടി
വഴി മുടങ്ങില്ലെന്ന ആത്മവിശ്വാസവുമായാണ് ഷഹനീര്‍
ബാബു കവിതാലോകത്തേക്ക് കടന്നുവരുന്നത്. നിങ്ങ
ളുടെ നിശ്വാസങ്ങള്‍ തന്നെയാണ്, നിങ്ങളുടെ
നെടുവീര്‍പ്പുകള്‍ തന്നെയാണ് ഇതിലുള്ളത്.
Reviews
There are no reviews yet.