Description
ജീവിതഭാരവും പേറി അവള്‍ നടന്നുനീങ്ങുന്നത്
ഒട്ടുമേ തണലില്ലാത്ത വഴിയിലൂടെയാണ്…
സ്വപ്നങ്ങളും പ്രതീക്ഷകളും അസ്തമിച്ചു പോയിട്ടും
അവള്‍ പൊരുതുകയാണ്…
അവളെ കാത്തിരിക്കുന്നത് കനല്‍വഴികളാണെന്നറിയാതെ… വായനക്കാരുടെ നെഞ്ചില്‍ ഒരു വിങ്ങല്‍
അവശേഷിപ്പിക്കുന്ന നോവല്‍.
Reviews
There are no reviews yet.