Description
ബിനോയ് ബാലന്റെ മരണമരം ജലരാഷ്ടീയമാണ്
കൈകാര്യം ചെയ്യുന്നത്. ഈ നോവലിന്റെ ആഖ്യാന
ത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് സമരോത്സുകതയാണ്.
അക്കേഷ്യയ്‌ക്കെതിരെ നടക്കുന്ന സമരമാണ് ഈ
നോവലിലെ കേന്ദ്രപ്രമേയം. ഇവിടെ മരണമെന്നത്
പലതരത്തിലുള്ള അധിനിവേശങ്ങളെയും
പ്രതിനിധീകരിക്കുന്നു.
Reviews
There are no reviews yet.