Description
മാധവിയുടെ മൗനത്തില്‍ കല്ലിച്ചു കിടക്കുന്ന തീവ്രദുഃഖം
ഇരുളില്‍ തിളങ്ങുന്ന കനല്‍ പോലെ ജ്വലിച്ചു നില്‍ക്കുന്നു. സങ്കടങ്ങളുടെ നനവ് പിഴിഞ്ഞുടുത്ത് ഒഴുക്കിനു കുറുകെ നീന്തി, തന്റെ ഹൃദയതാളത്തോടൊപ്പം സഞ്ചരിച്ച് ജീവിതത്തെ ചേര്‍ത്തു പിടിക്കുകയാണ് ദേവയാനി. മാധവിയുടെ ഉള്‍ത്തു
ടിപ്പുകളുടെ ആഴങ്ങളിലേയ്ക്ക് വേരുകള്‍ പടര്‍ത്തി അവളുടെ
ഉള്ളില്‍ പൂത്തുലയുന്ന സ്‌നേഹ സാന്നിധ്യമായി ശങ്കരന്‍
കുട്ടിയും. അവ്യാഖ്യേയമായ ജീവിതത്തിന്റെ വിങ്ങലുകളെ
അനുഭവിപ്പിക്കുന്ന പി വത്സലയുടെ ക്ലാസിക് നോവല്‍.
Reviews
There are no reviews yet.