Skip to content Skip to footer
Sale!

തനിച്ചിരിക്കുമ്പോൾ ഓർക്കുന്നത്

Original price was: ₹120.00.Current price is: ₹60.00.

Out of stock

Add to Wishlist
Add to Wishlist
Categories: , Product ID: 2693

Description

സ്ത്രീയ്ക്ക് എഴുത്ത് ഒരര്‍ഥത്തില്‍ ഒരു ഇറങ്ങിപ്പോക്കാണ്. ഇത് ഒരേ സമയം പലായനവും വിമോചനവും ആത്മ
സാക്ഷാത്കാരവുമാണ്. തനിച്ചിരിക്കുമ്പോള്‍ ഓര്‍ക്കുന്നത് എന്ന ഈ നോവലില്‍ ലക്ഷ്മിശ്രീ തന്റെ ഉള്ളിലെരിഞ്ഞു കൊണ്ടിരിക്കുന്ന കനലിനെ ഊതിപ്പെരുപ്പിച്ചെടുക്കുക
യാണ്. ആത്മസ്പര്‍ശമുള്ള സ്വകാര്യ ഇടങ്ങളിലേയ്ക്ക്, ഓര്‍മകളിലേയ്ക്ക് കൈപിടിച്ച് നടത്തിച്ച് നമ്മെ
വിസ്മയിപ്പിക്കുകയാണ് ഈ നോവല്‍.

 

Reviews

There are no reviews yet.

Be the first to review “തനിച്ചിരിക്കുമ്പോൾ ഓർക്കുന്നത്”

Your email address will not be published. Required fields are marked *