Skip to content Skip to footer
Sale!

ചുവന്ന കടല്‍

Original price was: ₹300.00.Current price is: ₹280.00.

Out of stock

Add to Wishlist
Add to Wishlist
Category: Product ID: 2598

Description

ചുവന്ന കടലില്‍ ചരിത്രവും ഗ്രാമീണജീവിതവും
കടലിരമ്പവുമുണ്ട്. സാമൂതിരിയുടെയും കുഞ്ഞാലിമരയ്ക്കാറിന്റെയും പറങ്കികളുടെയും കാലചരിത്രത്തിന്റെ
പശ്ചാത്തലത്തില്‍ പൊക്കന്റെയും പാഞ്ചാലിയുടേയും
പ്രണയകഥയ്ക്ക് ചുറ്റുപാടുമുള്ള ഗ്രാമജീവിതങ്ങളെ
ചുവന്ന കടല്‍ പിടിച്ചെടുക്കുന്നു. ജന്മശതവര്‍ഷത്തില്‍
ഈ നോവലിന്റെ പുനഃപ്രസാധനം സ്മാരകമാഗ്രഹിച്ചിട്ടില്ലാത്ത ആ നര്‍മ്മപ്രജ്ഞന് ലഭിക്കുന്ന സ്മരണയുടെ തൊഴുകൈയാണ്.

 

Reviews

There are no reviews yet.

Be the first to review “ചുവന്ന കടല്‍”

Your email address will not be published. Required fields are marked *