Description
കാസർകോഡിൻ്റെയും കാലിച്ചാംപൊതി എന്ന ഗ്രാമത്തിൻ്റെയും മിടിപ്പുകൾ ചേർത്തുവെക്കുന്ന പി വി ഷാജികുമാറിൻ്റെ ഓർമ്മപ്പുസ്തകം. മഹാനഗരങ്ങളുടെ ഇരമ്പലിനിടയിൽ സ്വന്തം ദേശത്തിൻ്റെ ഇല-ജല മർമ്മരം റദ്ദു ചെയ്യപ്പെടാതിരിക്കാൻ ഒരെഴുത്തുകാരൻ പുലർത്തുന്ന ജാഗ്രത ഈ പുസ്തകത്തിലുണ്ട്.
ഒപ്പം, സ്വന്തം അനുഭവങ്ങളെ അത്രതന്നെ തീവ്രതയോടെ വായനക്കാരെ അനുഭവിപ്പിക്കുന്ന ഭാഷയുടെ ഷാജിമാജിക്.

Reviews
There are no reviews yet.