Description
തോറ്റുപോയ ജീവിതമല്ല, പൊരുതി നേടിയ ജീവിതമാണിത്. ജീവിതത്തിലുടനീളം ആഞ്ഞുവീശിക്കൊണ്ടിരുന്ന കൊടുങ്കാറ്റുകള്‍ക്കുമുമ്പില്‍ അടിപതറാതെ നിന്ന് ജീവിതത്തെ നേരിട്ടവള്‍. ഊഷ്മളമായ സ്‌നേഹബന്ധങ്ങളെ ഹൃദയഹാരിയാക്കിയവള്‍. സമൂഹം സ്ത്രീയ്ക്കു മാത്രമായി തീര്‍ത്തുവെച്ച പരിമിതികളെ ആത്മബലം കൊണ്ട് മറികടന്ന് സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക ഇടങ്ങളില്‍ നിറസാന്നിധ്യമായവള്‍ – ജാനമ്മ കുഞ്ഞുണ്ണി.
Reviews
There are no reviews yet.