Description
കോര്‍പ്പറേറ്റ് ഭീമന്മാരുടെ രാഷ്ട്രീയാധിനിവേശത്തെ
ക്കുറിച്ച് മലയാളത്തിന്റെ രംഗവേദിയില്‍ ആദ്യമായി
ഉണ്ടായ ഇടപെടലാണ് ഛ2 അഥവാ അവസാന ശ്വാസം. എറ്റവും പുതിയ മനുഷ്യാവസ്ഥയുടെ രംഗാവിഷ്‌കാരം
എന്ന നിലയ്ക്ക് ശ്രദ്ധേയമായ ഈ രചന ചരിത്രയാഥാര്‍
ത്ഥ്യങ്ങളോട് പുലര്‍ത്തുന്ന ആര്‍ജവവും വസ്തുനിഷ്ട
തയും കൊണ്ട് വേറിട്ട് നില്‍ക്കുന്നു.
Reviews
There are no reviews yet.