Description
രംഗഭാഷയ്ക്കപ്പുറത്ത് നാടകം വായനയിലൂടെയും അതിന്റെ വൈകാരികാംശത്തിന്റെ, സൗന്ദര്യാനുഭൂതിയുടെ സൂഷ്മതലം പ്രാപിക്കാമെന്ന് ഓര്‍മ്മപെടുത്തുന്നു എ. ശാന്തകുമാറിന്റെ നാല് നാടകങ്ങളുടെ ഈ സമാഹാരം. സമകാലികജീവിതപരിസരത്ത് മനുഷ്യജീവിതം/പ്രത്യേകിച്ച് സ്ത്രീജീവിതം എത്ര ദുരൂഹവും സങ്കീര്‍ണവും അപകട
കരവുമായ സന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇതിലെ ഓരോ നാടകവും നമ്മെ ഓര്‍മ്മിപ്പിച്ച്
അലോസരപ്പെടുത്തുന്നു.
Reviews
There are no reviews yet.