Description
നവോത്ഥാനം ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വര്‍ത്തമാന
കാലത്ത് സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന
മുന്നേറ്റങ്ങള്‍ ചരിത്രത്തില്‍ നിന്ന് തിരസ്കരിക്കപ്പെട്ടുകൂടാ. ആത്മാാഭിമാനമുള്ള ഒരു കൂട്ടം സ്ത്രീകള്‍
ചേര്‍ന്ന് രൂപം കൊടുത്ത് അവതരിപ്പിക്കപ്പെട്ട
തൊഴില്‍കേന്ദ്രത്തിലേയ്ക്ക് എന്ന നാടകം പുതിയ
വായന ആവശ്യപ്പെടുന്നു.ന
Reviews
There are no reviews yet.