Description
ജീവിതം അസാധ്യമാകുന്നു എന്ന് ബോധ്യപ്പെട്ട
നിമിഷത്തില്‍ ഞങ്ങളെ രക്ഷിക്കൂ എന്ന നിലവിളികളാണ്
അവരുടെ കവിതകള്‍. മുതിര്‍ന്നവരേക്കാളാള്‍ ആ നിലവിളി
യും നിസ്സഹായതയും മനസ്സിലാവുക കുഞ്ഞുങ്ങള്‍ക്കാണ്.
അതിന് ഭാഷാപാണ്ഡിത്യത്തിന്റെയോ, ചിരിത്രജ്ഞാനത്തി
ന്റെയോ സവിശേഷമായ പിന്‍ബലം വേണ്ട. മുറിവേറ്റ
പ്രാവിനെ ശുശ്രൂഷിക്കുന്ന കുരുന്നു മനസ്സുകളുടെ
നിഷ്‌കളങ്കത മാത്രം മതി. ആ നിഷ്‌കളങ്കതയാണ് അഞ്ജലിയുടെ ഈ കാവ്യവിവര്‍ത്തനത്തിലൂടെ
ഞാന്‍ അനുഭവിച്ചത്. -ടി പി രാജീവന്‍
Reviews
There are no reviews yet.