Description
സാമ്രാജ്യത്വത്തിന്റെ തിരഭാഷയ്ക്കും കൊളോണിയല്‍
പശ്ചാത്തലത്തിനുമെതിരെ ഉത്തരാഫ്രിക്കന്‍ രാജ്യങ്ങള്‍ നടത്തുന്ന പ്രതിരോധമാണ് മഗ്രീബ് ചിത്രങ്ങള്‍ അടയാളപ്പെടുത്തുന്നത്. മഗ്രീബിന്റെ സാംസ്കാരിക ഇടപെടലുകളും സൗന്ദര്യശാസ്ത്രവും അവതരിപ്പിക്കുന്ന ഈ പുസ്തകം ലോകസിനിമയുടെ പാഠവും
പാഠാന്തരവുമാണ്.
Reviews
There are no reviews yet.