Skip to content Skip to footer
Sale!

വഴിവിളക്കുകൾക്ക് കീഴെ

Original price was: ₹140.00.Current price is: ₹70.00.

Add to Wishlist
Add to Wishlist
Categories: , Product ID: 2689

Description

ചരിത്രത്തിന്റെ അടരുകളില്‍നിന്ന് ചികഞ്ഞെടുത്ത ചില വ്യക്തിത്വങ്ങളെയും ദര്‍ശനങ്ങളെയും അവതരിപ്പിക്കുന്ന
പുസ്തകം. സാമൂഹിക ജീവിതത്തിന്റെ നേര്‍ക്ക് ജാഗ്രത
യോടെ ഉണര്‍ന്നിരിക്കുന്ന ഒരു മനസ്സിന്റെ സൂക്ഷ്മ
പ്രതികരണമാണ് ഇതിലെ ലേഖനങ്ങള്‍. ഗാന്ധിജി,
വല്ലഭഭായി പട്ടേല്‍, നെല്‍സണ്‍ മണ്ടേല, എ പി ജെ അബ്ദുള്‍കലാം, വി ടി ഭട്ടതിരിപ്പാട്, കെ ടി മുഹമ്മദ്,
എം ടി വാസുദേവന്‍ നായര്‍ മുതലായവര്‍
ഈ പുസ്തകത്തില്‍ തെളിഞ്ഞുനില്‍ക്കുന്നു.

 

Reviews

There are no reviews yet.

Be the first to review “വഴിവിളക്കുകൾക്ക് കീഴെ”

Your email address will not be published. Required fields are marked *