Skip to content Skip to footer
Sale!

തന്റേടം

Original price was: ₹160.00.Current price is: ₹140.00.

Add to Wishlist
Add to Wishlist
Category: Product ID: 2541

Description

തന്റെ മുത്തശ്ശിയില്‍നിന്ന് തന്നിലേക്ക് വരയ്ക്കുന്ന
കാലത്തിന്റെ ഭൂപടമാണ് സുനീതയുടെ ഈ പുസ്തകം.
ഈ ഭൂപടത്തില്‍ അറിയപ്പെടുന്നതും അറിയപ്പെടാത്ത
തുമായ അനേകം സ്ത്രീജീവിതങ്ങള്‍ അടയാളപ്പെടുത്ത
പ്പെട്ടിട്ടുണ്ട്. കറുത്തവര്‍ഗക്കാരും ആദിവാസികളും
അന്തര്‍ജനങ്ങളും എഴുത്തുകാരികളും സമരനായിക
മാരും ഈ ഭൂപടത്തില്‍ മുദ്രിതമാകുന്നു.
കേരളീയ നവോത്ഥാനത്തെക്കുറിച്ചുള്ള പുതിയ വിചാരങ്ങളില്‍ ഈ പുസ്തകത്തിന്റെ ജാഗ്രതകൂടി ചേര്‍ത്ത് വെക്കണം.

 

Reviews

There are no reviews yet.

Be the first to review “തന്റേടം”

Your email address will not be published. Required fields are marked *