Description
പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന ജീവിതത്തെക്കുറിച്ചുള്ള സ്വപ്‌നമാണ് റഫീക്ക് പൂനത്തിന്റെ വെളിച്ചത്തിലേക്ക്
എന്ന ബാലസാഹിത്യകൃതിയുടെ ആന്തരികധാര.
കുഞ്ഞുമനസ്സുകളുടെ സ്പന്ദനമുള്‍ക്കൊണ്ട
ഒരു എഴുത്തുകാരന്റെ സഹജീവികളോടുള്ള
കാരുണ്യവും കരുതലും ഈ പുസ്തകത്തില്‍
നിറഞ്ഞുനില്‍ക്കുന്നു.
Reviews
There are no reviews yet.