Description
മലയാളനാടകരംഗത്ത് പരീക്ഷണവ്യഗ്രമായ രചനകളാല്‍ മികവു തെളിയിച്ച ശ്രീ.രാധാകൃഷ്ണന്‍ പേരാമ്പ്രയുടെ
ബാലസാഹിത്യകൃതിയാണ് ‘ഞാന്‍ മാര്‍ജി’. പൂച്ചക്കഥകള്‍ ഒട്ടും അസാധാരണമല്ല മലയാളസാഹിത്യത്തില്‍. എങ്കിലും ഇതിലെ മാര്‍ജിയെന്ന പൂച്ചക്കുട്ടി, അതിന്റെ സുഖദുഃഖങ്ങളിലൂടെയും യാദൃച്ഛിക സംഭവവികാസങ്ങളിലൂടെയും
വായനക്കാരെ കഥാന്ത്യം വരെ കൂട്ടിക്കൊണ്ടുപോകും
Reviews
There are no reviews yet.