Description
ഗ്രേഡുകളുടെ തുലാസില്‍ മാത്രമാണ് ഇന്ന് കുട്ടികളുടെ ജീവിതം ആടിനില്‍ക്കുന്നത്. അതിനപ്പുറം കുഞ്ഞു
മനസ്സിനെ തൊട്ടറിഞ്ഞ ഒരു അധ്യാപികയുടെ കത്തുകളാണ് ഈ പുസ്തകം. മുതിര്‍ന്നവരില്‍പ്പോലും ചില ചലനങ്ങള്‍ സൃഷ്ടിക്കാനും ആഴത്തിലുള്ള പല മുറിവുകളും ഉണക്കാനും പര്യാപ്തമായ സ്നേഹസാന്ത്വനമാണ്
ഇതിന്റെ ഉള്ളടക്കം.
Reviews
There are no reviews yet.