Description
വേഗം കൂടിപ്പോയ ഈ ലോകജീവിതത്തിൻ്റെ ഞെരുക്കങ്ങൾക്കിടയിൽ കുഞ്ഞുങ്ങൾക്ക് സൗഹൃദത്തിൻ്റെയും സ്നേഹത്തിൻ്റെയും നീതിബോധത്തിൻ്റെയുമൊക്കെ വെളിച്ചം പകർന്നു നൽകുന്ന പുസ്തകം. കുഞ്ഞുമനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന, ലളിതവും സുന്ദരവുമായ ഭാഷയിലുള്ള പത്തു കഥകളുടെ സമാഹാരം.

Reviews
There are no reviews yet.