Description
പ്രൊഫ.എം.എന്‍ വിജയനു ശേഷം മലയാളത്തിലെ പ്രഭാഷണകല ധൈഷണികമായ ഉയരങ്ങളിലെത്തുന്നത് ഡോ. സുനില്‍ പി. ഇളയിടത്തിലൂടെയാണ്. തെളിഞ്ഞ രാഷ്ട്രീയ ബോധ്യങ്ങളാലും കവിതയെ തൊട്ടുനില്‍ക്കുന്ന ഭാഷയാലും ഈ പ്രഭാഷണങ്ങള്‍ ഒരേ സമയം കാവ്യവും അതേ സമയം അസാധാരണതകള്‍ ഏറെയുള്ള പ്രബന്ധങ്ങളുമാകുന്നു. ആ അര്‍ത്ഥത്തില്‍ ഈ സമാഹാരം ഒരു കാവ്യപ്രബന്ധം കൂടിയാണ്.
Reviews
There are no reviews yet.