Description
മനുഷ്യന് ഒരു ആമുഖം എന്ന നോവലിന്റെ
വേറിട്ട വായനയും സുഭാഷ് ചന്ദ്രനുമായി
ഡോ. എന്‍ പി വിജയകൃഷ്ണന്‍ നടത്തിയ ദീര്‍ഘ
സംഭാഷണവും. കഥയെഴുത്തില്‍ കാല്‍നൂറ്റാണ്ടു
പിന്നിടുന്ന കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്
ജേതാവ് സുഭാഷ് ചന്ദ്രന്റെ സര്‍ഗപ്രപഞ്ചത്തെ
സമഗ്രമായി അടയാളപ്പെടുത്തുന്ന പുസ്തകം.
Reviews
There are no reviews yet.