Description
നമ്മുടെ മനസ്സ് ഇരുട്ടിന്റെ ആഴക്കയങ്ങളില്‍ അകപ്പെട്ട്
പോകുമ്പോള്‍ സംഗീതം മരുന്നാവുന്നതെങ്ങനെയെന്ന്
ലളിതമായി വിശദീകരിയ്ക്കുന്ന പുസ്തകം. നിരവധി വര്‍ഷത്തെ അധ്യാപനത്തിലൂടെയും ഗവേഷണത്തി
ലൂടെയും നേടിയെടുത്ത ആധികാരികമായ അറിവിന്റെ
വെളിച്ചത്തില്‍ കര്‍ണാടക സംഗീതത്തെ കൂടുതല്‍
ജനകീയമാക്കുകയാണ് ബി ഗീതാറാണി.
Reviews
There are no reviews yet.