Description
ആധുനികോത്തര കാലത്തിന്റെ ഭാവുകത്വത്തെ സൂക്ഷ്മ
മായി ആവിഷ്‌കരിക്കുന്ന പതിനേഴ് കവികളുടെ കവിതാ
പഠനങ്ങളുടെ സമാഹാരം. പി.പി.രാമചന്ദ്രന്‍, വീരാന്‍ കുട്ടി, റഫീഖ് അഹമ്മദ്, കെ ആര്‍ ടോണി, പി.എന്‍
ഗോപീകൃഷ്ണന്‍, എം ബി മനോജ്, ബിന്ദുകൃഷ്ണന്‍, എസ് ജോസഫ്, എം ആര്‍ രേണുകുമാര്‍, ഗിരിജ പി
പതേക്കര, നന്ദനന്‍ മുളളമ്പത്ത്, സെബാസ്റ്റ്യന്‍, മാധവന്‍ പുറച്ചേരി, സോമന്‍ കടലൂര്‍, എല്‍ തോമസ് കുട്ടി, രാജന്‍ കൈലാസ്, വിജി തമ്പി എന്നിവരുടെ കവിതകളെ സമഗ്രമായി വിലയിരുത്തുന്ന മലയാളത്തിലെ
അപൂര്‍വ പുതു കവിതാ നിരൂപണ ഗ്രന്ഥം.
Reviews
There are no reviews yet.