Description
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ രണ്ടായിര
ത്തിപതിനെട്ടിലെ ചലച്ചിത്ര നിരൂപണത്തിനുള്ള
ജൂറി പുരസ്‌കാരം ലഭിച്ച സുനില്‍ സി ഇ യുടെ
ചലച്ചിത്ര നിരൂപണഗ്രന്ഥം. മലയാളസിനിമയുടെ
രാഷ്ട്രീയ ദിശ വെളിപ്പെടുത്തുന്ന ഈ പുസ്തകം
ചലച്ചിത്രപ്രേമികള്‍ക്കും ഗവേഷകര്‍ക്കും
ഒരു പുതിയ അനുഭവവഴി തുറക്കും.
Reviews
There are no reviews yet.