Description
തകഴിയുടെ വെളുത്ത കുഞ്ഞ്, സാറാജോസഫിന്റെ ആളോഹരി ആനന്ദം, പോള്‍ ചിറക്കരോടിന്റെ പുലയത്തറ, ചെമ്മനം ചാക്കോയുടെ തലേലെഴുത്ത്, എസ്. ജോസഫി
ന്റെ കുരങ്ങ് പറഞ്ഞ കഥ, പി.പി. രാമചന്ദ്രന്റെ അത്,
നാരായന്റെ തേന്‍വരിക്ക, ഗ്രേസിയുടെ ഉടല്‍വഴികള്‍,
പ്രിയ എ.എസ്സിന്റെ ഇത്തവണ രാധ, ചന്ദ്രമതിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള, സഫ്ദര്‍ ഹാഷ്മിയുടെ ഹല്ലാ ബോല്‍ മുതലായ രചനകളെ ഈ പുസ്തകത്തില്‍
പഠന വിധേയമാക്കുന്നു.
Reviews
There are no reviews yet.