Description
പുറമെനിന്ന് നോക്കുമ്പോള്‍ നിഷ്പക്ഷമെന്ന് തോന്നുന്ന വ്യവഹാരങ്ങളിലെ അധികാര-പ്രത്യയശാസ്ത്രങ്ങളെ
പഠിക്കുന്ന വിമര്‍ശനാത്മക വ്യവഹാരപഗ്രഥനത്തെ
മസ്തിഷക ഗവേഷണവുമായി ബന്ധിപ്പിക്കാനാണ്
പുതുഭാഷാ ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത്. അത്തരമൊരു ശ്രമംനടത്താനുള്ള അറിവും യുക്തിയും
ശിവപ്രസാദിനുണ്ടെന്ന് ഈ ഗ്രന്ഥം തെളിയിക്കുന്നു
Reviews
There are no reviews yet.