Description
ഭാഷയുടെ ജൈവസമൃദ്ധിയിലൂടെ നാലു പതിറ്റാണ്ടിലേറെ
യായി മലയാള ചെറുകഥയെ നവീകരിച്ചുകൊണ്ടിരിക്കുന്ന വി ആര്‍ സുധീഷിന്റെ കഥകളെക്കുറിച്ച് ആദ്യമായി എഴുതപ്പെടുന്ന പഠനഗ്രന്ഥം. പേര് സൂചിപിക്കുന്നതുപോലെ ഈ പുസ്തകം സുധീഷ് മാഷുടെ കഥാപ്രപഞ്ചത്തിന്റെ വ്യത്യസ്ത വഴികളെ കാണിച്ചു തരും. പ്രണയ കഥാകാരന്‍ എന്നതിനപ്പുറം വി ആര്‍ സുധീഷിന്റെ കഥകളുടെ മറുമാന
ങ്ങള്‍ തേടിയുള്ള ഒരന്വേഷണം കൂടിയാണ് ഈ പുസ്തകം.
Reviews
There are no reviews yet.