Description
വിമര്‍ശനാത്മകവ്യവഹാരാപഗ്രഥനത്തെ പരിചയപ്പെടുത്തുന്ന മലയാളത്തിലെ ആദ്യത്തെ
പുസ്തകം. എണ്‍പതുകള്‍ക്കുശേഷം ആഗോളതല
ത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ വിശദീകരിക്കാന്‍ പര്യാപ്ത
മായ ഭാഷാശാസ്ത്രരീതിയാണ് വിമര്‍ശനാത്മകഭാഷാ
ശാസ്ത്രം. സാമൂഹികമാറ്റങ്ങളെയും അധികാരബന്ധ
ങ്ങളെയും വിശദീകരിക്കാനുള്ള ഭാഷാപരമായ ഉപാധിയാണ് വിമര്‍ശനാത്മകവ്യവഹാരാപഗ്രഥനമെന്ന്
വ്യക്തമാക്കുന്ന കൃതി.
Reviews
There are no reviews yet.