Description
അരങ്ങും ജീവിതവും തമ്മിലുള്ള വ്യത്യാസത്തെ
അംഗീകരിക്കാന്‍ ബോധപൂര്‍വ്വം തയ്യാറാവാതിരുന്ന
ഒരു നടന്റെ ജീവിതം. അയാളെപ്പോഴും അരങ്ങിലെന്ന
പോലെ ഭംഗിയില്‍ മാത്രം ചലിച്ചു. അലങ്കാരഭാഷയില്‍
മാത്രം സംസാരിച്ചു. വടിവൊത്ത അക്ഷരങ്ങള്‍ മാത്രം
എഴുതി. ജീവിതത്തെ അയാളുടെ മാത്രം രീതിയില്‍
വരച്ച് ജീവിച്ചു. ചിത്രമോഹനെന്ന നടന്റെ ജീവിതം
കൂടെ ജീവിച്ചവരുടെ ഓര്‍മകളിലൂടെ രേഖപ്പെടുത്തുന്നു..
Reviews
There are no reviews yet.