Description
കൊടുംവെയിലുകളെ ഉരുക്കിയൊഴിച്ച ഒരു ഗസലാ
യിരുന്നു ഉമ്പായി . മഴയും തണുപ്പും കാറ്റും നിലാവും
പ്രണയവും ചഷകങ്ങളും വീഞ്ഞും നിറഞ്ഞ ഗസലിന്റെ നടപ്പു വഴികളില്‍ നിന്ന് ഉമ്പായി നടന്ന ഒറ്റനടത്തം,
ആ സംഗീതശാഖയെ മാത്രമല്ല, പാട്ടിന്റെ ചരിത്രത്തെ തന്നെ മാറ്റിമറിച്ചു കളഞ്ഞു. കാവ്യാത്മകഭാഷയില്‍
ഒരു ഇതിഹാസ ജീവിതത്തിന്റെ അകം പൊരുള്‍
തൊട്ടനുഭവിപ്പിക്കുന്ന പുസ്തകം.
Reviews
There are no reviews yet.