Description
പി.കെ. മേദിനിയെന്ന വിപ്ലവഗായികയുടെ
ഈ ആത്മകഥാ കുറിപ്പ്, സ്മരണകളും മഹാസാഗരം
തന്നെയാണെന്ന് ഒരസ്വസ്ഥതയോടെ നമ്മെ ബോധ്യ
പ്പെടുത്തും. അനുദിനമെന്നോണം ശക്തിപ്പെടുന്നൊരു ‘സംഘവിസ്മൃതി’യ്‌ക്കെതിരെ, പൊരുതുന്ന
സംഘബോധം സ്യഷ്ടിക്കുന്ന പ്രതിരോധമായി
ഈ കൃതി ഏതിരുട്ടിലും തീ പടര്‍ത്തും.
Reviews
There are no reviews yet.